ഞങ്ങൾ സന്തുഷ്ടരല്ല, തീരുമാനം പാർട്ടിക്കു വേണ്ടി’: അതൃപ്തി അറിയിച്ച് ഡി.കെ.സുരേഷ് .


ന്യൂഡൽഹി∙ കർണാടകയിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിൽ അതൃപ്തി അറിയിച്ച് ഡി.കെ.ശിവകുമാറിന്റെ സഹോദരൻ ഡി.കെ.സുരേഷ്. കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാനത്തിന്റെയും പാർട്ടിയുടെയും താൽപര്യമാണെന്നും പൂർണ സന്തോഷവാനല്ലെന്നും സുരേഷ് പറഞ്ഞു. ‘‘കർണാടകയുടെയും പാർട്ടിയുടെയും താൽപര്യം മുൻനിർത്തിയാണ് ഈ തീരുമാനമെടുത്തത്. എന്റെ സഹോദരൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചു, പക്ഷേ മുഖ്യമന്ത്രിയായില്ല. ഈ തീരുമാനത്തിൽ ഞങ്ങൾ സന്തുഷ്ടരല്ല.’’– കോൺഗ്ര‘സ്സ് എംപിയായ ഡി.കെ.സുരേഷ് പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE