നോട്ട് നിരോധനം റിസർവ് ബാങ്കിന്റെ തീരുമാനം, കാര്യങ്ങളെല്ലാം ബാങ്ക് വിശദീകരിച്ചിട്ടുണ്ട്’: വി മുരളീധരൻ

 



2000 രൂപയുടെ നോട്ട് നിരോധിച്ചത് റിസർവ് ബാങ്കിന്റെ തീരുമാനമാണെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. നോട്ട് നിരോധനം സ്വാഭാവിക നടപടിയാണ്. കാര്യങ്ങളെല്ലാം റിസർവ് ബാങ്ക് വിശദീകരിച്ചിട്ടുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE