വാണിമേൽ: ഭൂമിവാതുക്കൽ ടൗൺ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അടിക്കടിയുണ്ടാകുന്ന ദീർഘനേരവൈദ്യുതി മുടക്കത്തിന് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി വാണിമേൽ യൂനിറ്റ് കമ്മിറ്റി നേതാക്കൾ എക്സിക്യൂട്ടീവ് ഇഞ്ചിനിയറുമായി ചർച്ച നടത്തി ഇത് സംബന്ധിച്ച നിവേദനം എക്സിക്യൂട്ടീവ് ഇഞ്ചിനിയർക്ക് സമർപ്പിച്ചു എ.ഇ യുമായി നടത്തിയ ചർച്ചയിൽ പ്രസിഡണ്ട് കെ.വി ജലീൽ, ജന:സെക്രട്ടറി അ മ്മദ് ഹാജി, കെ.പി, അബ്ദുറഹ്മാൻ വി.പി, അമ്മദ് കെ.കെ, തുടങ്ങിയവർ പങ്കെടുത്തു
Post a Comment