ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ബസ്റ്റാൻഡ് അടിയന്തരമായി ഉപയോഗപ്രദമാക്കണം



ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ബസ്റ്റാൻഡ് നിർമ്മാണം പൂർത്തീകരിച്ചെങ്കിലും 15 വർഷത്തിലേറെയായി ഉപയോഗിക്കാതെ കിടക്കുന്ന പ്രശ്നം താലൂക്ക് അദാലത്തിൽ ഉന്നയിക്കപ്പെട്ടു.ബസ്സുകൾ ഇപ്പോഴും ടൗണിലാണ് പാർക്ക് ചെയ്യുന്നത്. അടിയന്തരമായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിച്ചുചേർത്ത്  പ്രശ്നം പരിഹരിക്കുന്നതിന് RTO യെ ചുമതലപ്പെടുത്തി.  ആയഞ്ചേരി ടൗണിലെ ട്രാഫിക് ബ്ലോക്കിനു അടിയന്തരമായി പരിഹാരം ഉണ്ടാകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദാലത്തിൽ വെച്ച് നിർദ്ദേശം നൽകി.



Post a Comment

Previous Post Next Post

WB AD


 


 

LIVE