സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ജൂറി തീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. സംവിധായകന്‍ ലിജീഷ് മുള്ളേഴത്ത് ആണ് ഹര്‍ജി നല്‍കിയത്. ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. പുരസ്‌കാര നിര്‍ണയത്തില്‍ സ്വജനപക്ഷപാതമെന്നാണ് ഹര്‍ജിയിലെ ആരോപണം.
Post a Comment