വടകര മണ്ഡലം കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മണിയൂർ പഞ്ചായത്ത് സമ്മേളനം ആഗസ്റ്റ് 13 ന് തുറശ്ശേരി മുക്ക് പെൻഷൻ ഭവൻ ഓഡിറ്റേറിയത്തിൽ വെച്ച് മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹു : TK അഷറ്ഫ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു . സ്വാഗത സംഘം ചെയർമാൻ സുധീഷ് VK സ്വാഗതം പറഞ്ഞ ചടങ്ങിൽ വടകര മണ്ഡലം പ്രസിഡന്റ് മനോഹരൻ ഒഞ്ചിയം അദ്ധ്യക്ഷത വഹിച്ചു. ഷാജി മണിയൂർ, ഹംസ മണ്ണാർക്കാട്, പ്രജീഷ് കോട്ടപ്പള്ളി, സജീവൻ കല്ലേരി, സുരേന്ദ്രൻ മണിയൂർ ,ജോസ് കൊയിലാണ്ടി, സതീഷ് വടകര, ബാലകൃഷ്ണൻ പുറക്കാട്, ഷമേജ് ചോറോട് , ജിഥിൻ പുതിയാപ്പ്, തുടങ്ങിയ നേതാക്കൾ പങ്കെടുത്തു
അൻമ്പതോളം പേർ പങ്കെടുത്ത സമ്മേളനത്തിൽ മുതിർന്ന തൊഴിലാളി കുഞ്ഞിരാമേട്ടൻ പതാക ഉയർത്തി സ്വാഗത സംഘം കൺവീനർ വിജീഷ് RP നന്ദി പറഞ്ഞു
Post a Comment