വയനാട് മുത്തങ്ങയിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ലോറിയിൽ കടത്തുകയായിരുന്ന 3495 കിലോ പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.വാളാർ സ്വദേശി സഫീറിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. മുത്തങ്ങ ചെക്ക് പോസ്റ്റിൽ വെച്ചാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വൻ പുകയില ശേഖരം പിടികൂടിയത്. സഫീറിനെ ചോദ്യം ചെയ്തുവരികയാണ്

Post a Comment