നടക്കുതാഴ പാറക്കൽതാഴ (ലക്ഷ്മി നിവാസിൽ ) ലക്ഷ്മി അന്തരിച്ചു.

 




വടകര : നടക്കുതാഴ അരിക്കോത്ത് ക്ഷേത്രത്തിന് സമീപം പാറക്കൽതാഴ ലക്ഷ്മി നിവാസിൽ ലക്ഷ്മി (79) അന്തരിച്ചു. ഭർത്താവ് കുമാരൻ പതേരി (Ex.Service).മക്കൾ: ജലജ,ജസിജ(അമൃത വിദ്യാലയം വടകര )ഗിരിജ (യു എസ് എ ),മരുമക്കൾ: രാജീവൻ വരേമ്മൽ ( കൈനാട്ടി).സതീശൻ (മന്തരത്തൂർ ,റിട്ട. ടാക്സ് ഡിപ്പാർട്ട് മെൻ്റ്),രമേശൻ (കൂരാച്ചുണ്ട് )സഹോദരങ്ങൾകരുണൻ(Ex.services), ജാനകി, പരേതരായ ശങ്കരൻ, ബാലൻ, മാതു , നളിനി.


Post a Comment

Previous Post Next Post

WB AD


 


 

LIVE