പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

 


പാലക്കാട് തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കറുകപുത്തൂർ ചാഴിയാട്ടിരിയിൽ നിവേദ്യയെയാണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.എരുമപ്പെട്ടി ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ് നിവേദ്യ. മരണകാരണം വ്യക്തമല്ല.


Post a Comment

Previous Post Next Post

WB AD


 


 

LIVE