എഐടിയുസി നേതാവ് വി ആർ രമേശ് അനുസ്മരണ സമ്മേളനം

വടകര : എഐടിയുസി നേതാവ് വി ആർ രമേശ് അനുസ്മരണ സമ്മേളനം എഐടിയുസി വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര കൊപ്ര ഭവനിൽ ജില്ലാ ജനറൽ സെക്രട്ടറി പി കെ നാസർ ഉദ്ഘാടനം ചെയ്തു. എൻ കെ മോഹനൻ അധ്യക്ഷത വഹിച്ചു. പി സുരേഷ് ബാബു ആർ സത്യൻ എൻ എം ബി ജു, യു സതീശൻ ,പി സജീവ് കുമാർ , ഇ രാധാകൃഷ്ണൻ , രാജീവൻ പൂളക്കൂൽ പ്രസംഗിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE