സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് പവന് ഇന്ന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 74,560 രൂപയിലെത്തി. ഗ്രാമിന് 25 രൂപ വർധിച്ച് 9320 രൂപയായി.കേരളത്തിലെ ഏറ്റവുമുയർന്ന വിലയിലാണ് പവന്റെ വ്യാപാരം ഇന്ന് നടക്കുന്നത്. 75,000 എന്ന നാഴികക്കല്ലിലേക്ക് പവന് മുന്നിൽ ഇനി 440 രൂപയുടെ അകലം മാത്രമാണുള്ളത്.ഇന്നലെ ഗ്രാമിന് 195 രൂപയും പവന് 1560 രൂപയും ഉയർന്നിരുന്നു. ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.

Post a Comment