പുറങ്കരയിൽ ശക്തമായ കാറ്റിലും മഴയിലും മേൽകൂര തകർന്ന വീട് എസ് ഡി പി ഐ നേതൃത്വത്തിൽ ടാർപ്പായി വിരിച്ചു നൽകി.


 ശക്തമായ കാറ്റിലും മഴയിലും മേൽകൂര തകർന്ന പുറങ്കരയിലെ പി പി നസീമയുടെ വീട് എസ് ഡി പി ഐ   മണ്ഡലം കമ്മിറ്റി അംഗം കെ വി പി ഷാജഹാന്റെ നേതൃത്വത്തിൽ ടാർപ്പായി വിരിച്ചു നൽകി.കൊയിലാണ്ടി വളപ്പ് ബ്രാഞ്ച് പ്രസിഡന്റ്‌ ഇസ്മായിൽ ഇ വി, സെക്രട്ടറി അൻവർ കെ വി, നൗഫൽ പി കെ, റാഫി എം,സഹീർ, അനീസ് കെ വി, നവാസ്,ബഷീർ,എന്നിവരും നിരവധി നാട്ടുകരും ടാർപ്പായി വിരിക്കാൻ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

WB AD


 


 

LIVE