Home പുതിയാപ്പ് വലിയപറമ്പത്ത് കമല നിര്യാതയായി NEWS DESK June 18, 2025 0 വടകര : പുതിയാപ്പ് സംസ്കൃതം ഹൈസ് ക്കൂളിന് സമീപം വലിയപറമ്പത്ത് കമല (70) വയസ് നിര്യാതയായി. ഭർത്താവ് പരേതനായ ശ്രീധരൻ, മക്കൾ സുനിൽകുമാർ (കച്ചവടം) സുധ, സിന്ധു. മരുമക്കൾ ശ്രീധരൻ (എടച്ചേരി) പ്രമോദ് (നാദാപുരം റോഡ് ഊരാളുങ്കൽ സൊസൈറ്റി)
Post a Comment