തിരുവനന്തപുരം: ബിന്ദുവിന്റെ മരണത്തിന് ഉത്തരവാദി സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് മരുന്ന് വിതരണമടക്കം പ്രതിസന്ധിയിലാണ്. ആരോഗ്യമേഖല ആകെ സ്തംഭിച്ചുവെന്നും അഴിമതിമയെല്ലാം പുറത്തു കൊണ്ടു വരുമെന്നും അദ്ദേഹം പ്രതികരിച്ചു. കൊവിഡ് കാലത്തെ മരണ സംഖ്യയടക്കം സർക്കാർ ഒളിച്ചു വച്ചുവെന്നും വിഡി സതീശൻ.
ബിന്ദുവിന്റെ മരണത്തിന് ഉത്തരവാദി സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
NEWS DESK
0
Post a Comment