കാർത്തികപ്പള്ളി. കുന്നുമ്മൽ ഭഗവതി ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി കുറുങ്ങോട്ട് വന്മേരി ദാമോദരൻ നമ്പ്യാർ 86 വയസ്സ്റിട്ട.515 ആർമി ബേസ് വർക് ഷോപ്പ് ബാംഗ്ലൂരിലുള്ള വസതിയിൽ നിര്യാതനായി
പരേതരായ കാർത്തികപ്പള്ളി ചാലിൽ കൃഷ്ണക്കുറുപ്പിൻ്റെയും കക്കട്ടിൽ കുറുങ്ങോട്ട് അമ്മുക്കുട്ടിയമ്മയുടെയും മകനാണ്
ഭാര്യമാർ - പരേതയായ ജാനകി, ലീലാവതി (ഒറ്റപ്പാലം >
മകൾ- ശാന്തി, മരുമകൻ രവീന്ദ്രൻ -റിട്ട. എയർഫോഴ്സ്
ബാംഗ്ളൂർ തിപ്പസാന്ദ്ര അയ്യപ്പ ഭജന മഠത്തിൽ ഗുരുസ്വാമിയായിരുന്നു
Post a Comment