വടകര ജനതാ ആശുപത്രിയിൽ ഡോക്ടേഴ്സ്ഡേ വിപുലമായി ആഘോഷിച്ചു.ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് Dr. അമൃത അദ്ധ്യക്ഷതവഹിച്ചു. "നമ്മുടെ ആരോഗ്യം"മാസിക ചീഫ് എഡിറ്റർ Dr മുരളിധരൻ മുഖ്യ പ്രഭാഷണം നടത്തി.Dr. മൃതുല സ്വാഗതം പറഞ്ഞ ചടങ്ങിൽ എല്ലാ വിഭാഗം ഡോക്ടർ മാരും സ്റ്റാഫ് അംഗങ്ങളും മറ്റു ക്ഷണിക്കപ്പെട്ടവരും പങ്കെടുത്തു
Post a Comment