Home ഒഞ്ചിയം :വളളു പറമ്പത്ത് ദാവൂദ് നിര്യാതനായി. NEWS DESK July 12, 2025 0 ഒഞ്ചിയം : വളളു പറമ്പത്ത് ദാവൂദ് (61) നിര്യാതനായി.മാതാവ്: മൈമുഭാര്യ: ആയിഷ മക്കൾ: സഫുവാൻ, ഫർഹാന , ഫാഹിമസഹോദരങ്ങൾ: നാസർ, അഷ്കർമാതൃസഹോദരൻ: മഹമൂദ് ഹാജി കല്ലാമല
Post a Comment