എല്ലാവിധ ഓൺലൈൻ അപേക്ഷകൾക്കും ബിൽ പേയ്മെൻ്റിനും മണി ട്രാൻസ്‌ഫറിനും ഇനി സീവീസ്ഓൺലൈൻ സർവീസിനെ ബന്ധപ്പെടാം.വടകര ജെ.ടി.റോഡിൽ പ്രവർത്തനം ആരംഭിച്ച ഓൺലൈൻ സർവീസിന്റെ ഉദ്ഘാടനം റാബിയ നിർവഹിച്ചു . ചടങ്ങിൽ ആദ്യ സേവനം മുസ്തഫ നാറോത്ത് സജീർ സി വി ക്ക് നൽകികൊണ്ട് നിർവഹിച്ചു
സേവനങ്ങൾ
- റേഷൻ കാർഡ്
- പാസ്പോർട്ട്
. പാൻ കാർഡ്
. വരുമാനം, കൈവശ സർട്ടിഫികറ്റ്
. വിവാഹ സർട്ടിഫിക്കറ്റ്
- ബാധ്യത സർട്ടിഫിക്കറ്റ്
. കുടിക്കടം സർട്ടിഫിക്കറ്റ്
. ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്
- വിദ്യാഭ്യാസ സ്കോളർഷിപ്പ് അപേക്ഷകൾ
- വാട്ടർ, ഇലക്ട്രിസിറ്റി ബിൽ
- മൊബൈൽ & ഡിടിഎച്ച് റീചാർജ്
*പരീക്ഷാ ഫോറങ്ങൾ, ഹാൾടിക്കറ്റ്
. നികുതി അടക്കൽ (ലാൻഡ്, പ്രോപ്പർട്ടി)
DTP
. PSC രജിസ്ട്രേഷൻ
. PM കിസാൻ സമ്മാൻ നിധി
RTO സംബന്ധമായ സേവനങ്ങൾ
. മണി ട്രാൻസ്‌ഫർ
യൂണിവേഴ്‌സിറ്റി ഫീ അടക്കൽ
ബസ്, ട്രെയിൻ ടിക്കറ്റുകൾ
ലേബർ കമ്മീഷൻ രജിസ്ട്രേഷൻ
E-Payment
MICRO ATM
KEAM, NEET രജിസ്ട്രേഷൻ
K-TET, SET രജിസ്ട്രേഷൻ
PRINTING, SCANING, LAMINATION
കേന്ദ്ര, കേരള സർക്കാറുകളുടെ എല്ലാ ജനക്ഷേമ പദ്ധതികളും ലഭ്യമാണ്.
Micro ATM Avallable
CSC ID 532426170010
Digital India
phone: 7034709692
ceeveesonline@gmail.com
Post a Comment