വടകര: പതിയാരക്കര വെളളറങ്കോട് പരദേവത ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന് കർക്കിടകം ഒന്നിന് തുടക്കമാകും എല്ലാ ദിവസവും രാവിലെ ഗണപതി ഹോമം, വൈകുന്നേരം 4 മണിക്ക് മാതൃസമിതിയുടെ നേതൃത്വത്തിൽ രാമായണ പാരായണം; വിശേഷദിവസങ്ങളിൽ ദീപ കാഴ്ച: പായസദാനം എന്നിവയും ഉണ്ടാകും. മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രത്തിൽ, കുടുംബകൂട്ടായ്മ , ആഘോഷക്കമ്മറ്റി , മാതൃസമിതി ഇവയുടെ സംയുക്താഭിമുഖ്യത്തിലാണ് രാമായണ മാസാചരണം സംഘടിപ്പിക്കുന്നത്. അജിത്ത് പറമ്പത്ത് ആണ് എക്സിക്യൂട്ടീവ് ഓഫീസർ
പതിയാരക്കര വെളളറങ്കോട് പരദേവത ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന് കർക്കിടകം ഒന്നിന് തുടക്കമാകും
NEWS DESK
0
Post a Comment