വില്യാപ്പളളി: പൊന്മേരി ക്ഷേത്രത്തിനു സമീപം പരേതനായ മനക്കല്‍ രാഘവന്‍ നമ്പ്യാരുടെ ഭാര്യ പത്മിനി അമ്മ (80) അന്തരിച്ചു. മക്കള്‍: പരേതയായ ഗീത, പ്രീത, ലത. മരുമക്കള്‍: പരേതനായ കുനിയില്‍ രാധാകൃഷ്ണന്‍ (പുത്തൂര്‍), വരയാലില്‍ ജനാര്‍ദനന്‍ (റിട്ട.ബിഎസ്എന്‍എല്‍), രമേശന്‍ മുടപ്പിലാവില്‍ (റിട്ട.ആര്‍മി). സഹോദരന്‍: പരേതനായ രാജക്കുറുപ്പ് (ബംഗളൂരു). സംസ്‌കാരം നാളെ (ശനി) രാവിലെ എട്ടരക്ക് മനക്കല്‍ വീട്ടുവളപ്പില്‍.
പൊന്മേരി ക്ഷേത്രത്തിനു സമീപം മനക്കല്‍ പത്മിനി അമ്മ അന്തരിച്ചു
NEWS DESK
0
Post a Comment