വടകര : വടകര ബാർ അസോസിയേഷൻ സംഘടിപ്പിക്കുന്ന അഭിഭാഷകർക്കായുളള തുടർ നിയമ ശാക്തീകരണ വിദ്യാഭ്യാസ പരമ്പരയുടെ രണ്ടാം എഡിഷൻ ജൂലൈ 24 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും.
ക്രിമിനൽ ട്രയൽ എന്ന വിഷയത്തിൽ
മുൻ കേരള ഹൈക്കോടതി ജഡ്ജ്
നാദാപുരം റോഡ് ഹാപ്പി ഓഡിറ്റോറിയത്തിലാണ് പരിപാടി.
മുഴുവൻ അഭിഭാഷകർക്കും പങ്കെടുക്കാം.രജിസ്ട്രഷൻ : അഡ്വ.നിഷ.സി
(953901722), അഡ്വ.ഭവിഷ പി.കെ
(9645207298), അഡ്വ. അമൽദേവ്
(9497340500)
Post a Comment