Homeചരമം കുരിക്കിലാട് ഒന്നാംതരിക്കൽ കല്യാണിയമ്മ നിര്യാതയായി. NEWS DESK July 03, 2025 0 കുരിക്കിലാട്: ഒന്നാംതരിക്കൽ കല്യാണിയമ്മ (97) നിര്യാതയായി. മക്കൾ പരേതനായ കുഞ്ഞിക്കണ്ണൻ, രാധ, കമല, ദേവി, ദാസൻ. മരുമക്കൾ രാധ, രാജൻ, കുഞ്ഞിക്കണ്ണൻ, ചന്ദ്രൻ, ശോഭ
Post a Comment