മടപ്പള്ളി അറക്കൽ ക്ഷേത്രത്തിനു സമീപം രമാലയം കടവത്ത് പറമ്പിൽ ഒ.പി.രതീഷ് രാജിന്റെയും ടി വി സജിതയുടെയും മകൻ റിഞ്ചു രാജ് 24 ( കിച്ചു ) ദുബായിൽ നിര്യാതനായി. റിത്തിക്ക് രാജ്,റെജിൽ രാജ് എന്നിവർ സഹോദരങ്ങളാണ്. ഒ. പി. ഗോപാലൻ മുത്തശ്ശനാണ് ശവസംസ്കാരം ഇന്ന് (11/7/25) വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ
Post a Comment