മുൻ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അന്തരിച്ചു


തിരുവനന്തപുരം: മുൻ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അന്തരിച്ചു. ബ്രെയിൻ ട്യൂമര്‍ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. പൊലിസ് ആസ്ഥാനത്ത് ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ രാജസ്ഥാനിൽവെച്ചായിരുന്നു അന്ത്യം. എ‍ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മഹിപാൽ യാദവ്. ഈ മാസം 30 നായിരുന്നു ഇദ്ദേഹം വിരമിക്കേണ്ടിയിരുന്നത്.

Post a Comment

Previous Post Next Post

WB AD


 


 

LIVE