Home മണിയൂർകൈപ്രത്ത് മീത്തൽ രാജീവൻ ബഹറിനിൽ അന്തരിച്ചു. NEWS DESK August 26, 2025 0 മണിയൂർ കൈപ്രത്ത് മീത്തൽ രാജീവൻ (56) ബഹറിനിൽ അന്തരിച്ചു. അച്ഛൻ: പരേതനായ കേളപ്പൻ. അമ്മ: പരേതയായ കല്യാണി. ഭാര്യ: സന്ധ്യ. മക്കൾ: രസിൻ രാജ്, സരിൻ രാജ്. സഹോദരങ്ങൾ: ശശി, ശൈല, റീന, പരേതനായ ബാലകൃഷ്ണൻ.
Post a Comment