അറക്കിലാട്തയ്യിൽ രാമൻ നായർ അന്തരിച്ചു.

അറക്കിലാട്തയ്യിൽ രാമൻ നായർ (88) അന്തരിച്ചു. ഭാര്യ: പരേതയായ ജാനു. മക്കൾ: ഇന്ദിര, ശരീന്ദ്രൻ, ബാബുട്ടി (സുരേന്ദ്രൻ), മനോഹരൻ, റീത, നിഷ. മരുമക്കൾ: ചന്തു (കുരിക്കിലാട്), ബാലൻ (മേക്കുന്ന്), പരേതനായ ബാബു (തോടന്നൂർ), അനിത, റീന, ഷൈമ.

Post a Comment

Previous Post Next Post

WB AD


 


 

LIVE