വില്ല്യാപ്പള്ളി ;തെക്കെ മലയിൽ കുഞ്ഞമ്മദ് നിര്യാതനായി

 


വില്ല്യാപ്പള്ളി - അമരാവതി, എം.ജെ ഹൈസ്കൂളിന് സമീപം തെക്കെ മലയിൽ കുഞ്ഞമ്മദ് ( 82 ) അന്തരിച്ചു. ഭാര്യ കുഞ്ഞയിശ , മക്കൾ: നിസാർ,നൗഷാദ് ,നജ്മ , മുംതാസ്. ഉപ്പ :പരേതനായ മൊയ്തീൻ, ഉമ്മ പരേതയായ കുഞ്ഞാമി ,  സഹോദരന്മാർ: ഹാഷിം, പരേതരായ കുഞ്ഞിമ്മൂസ്സ, ഉസ്മാൻ.മറിയം, മൈമു       മരുമക്കൾ: ഇസ്മയിൽ (ഇരിങ്ങണ്ണൂർ) വഹാബ് (ആയഞ്ചേരി) റഷീന (വടകര)ഫർസാന (കാർത്തികപ്പള്ളി )  

Post a Comment

Previous Post Next Post

WB AD


 


 

LIVE