ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന നേതാവുമായ ചേറ്റൂർ ബാലകൃഷ്‌ണൻ അന്തരിച്ചു.

 


ഓമശ്ശേരി :ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന ബിജെപി നേതാവുമായ ചേറ്റൂർ ബാലകൃഷ്‌ണൻ (80) അന്തരിച്ചു.

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ,
കോഴിക്കോട് ജില്ലാ അദ്ധ്യക്ഷൻ എന്നീ
നിലകളിൽ പ്രവർത്തിച്ചിട്‌ടുണ്ട്.

രണ്ട് തവണ മുക്കം ഗ്രാമപഞ്ചായത്ത് മെമ്പർ, മുക്കം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, ബിഎസ്എൻഎൽ ഉപദേശക സമിതി അംഗം, കേരള ഗ്രാമീണ ബാങ്ക് ഡയറക്ട്‌ടർ, കേന്ദ്ര സർക്കാർ വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മറ്റി അംഗം, ഇരട്ടകുളങ്ങര ശ്രീകൃഷ്‌ണ ക്ഷേത്രം പ്രസിഡന്റ്, പ്രതീക്ഷാ സ്പെഷ്യൽ സ്കൂ‌ൾ പിടിഎ പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിച്ചു.



Post a Comment

Previous Post Next Post

WB AD


 


 

LIVE