ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറക്കൽ തീരം ശുചീകരിച്ചു അറക്കൽ തീരം സൗന്ദര്യവൽക്കരിച്ച യുവാക്കളെ അദ്ദേഹം പ്രശംസിച്ചു. എല്ലാ തീരങ്ങളും ഇതുപോലെ സൗന്ദര്യവൽക്കരിക്കപ്പെടണമെന്ന് അദ്ദേഹം പറയുകയുണ്ടായി
അറക്കൽ തീരം സൗന്ദര്യവൽക്കരിക്കുന്നതിനെപ്പറ്റി അറക്കൽ ക്ഷേത്ര പ്രസിഡന്റ് കേക്കുറി ഗംഗാധരനുമായി ചർച്ച ചെയ്തു അറക്കൽ തീരെ കൂട്ടായ്മ പ്രവർത്തകരും യൂണിവേഴ്സൽ കാർമിക് ഫൗണ്ടേഷൻ പ്രസിഡൻറ് ബൈജു ലക്ഷ്മിയും കൂടെയുണ്ടായിരുന്നു . യു രഞ്ജിത്ത്. സനൽ ശ്രീരാം സുജിത് കുമാർ. പി അജയൻ. അറക്കൽ തീരാ കൂട്ടായ്മ പ്രവർത്തകരായ പ്രേംജിത്ത്. കെ .സി. അതുൽ മനോഹർ. അക്ഷയ് പ്രദീപ് .രജീഷ് കെ.അബി അനിൽകുമാർ രോഹിത് .എന്നിവരും ഉണ്ടായിരുന്നു
Post a Comment