കോഴിക്കോട് വനിതകൾ നടത്തുന്ന ഹോട്ടലിൽ തീപിടുത്തം

 


കോഴിക്കോട്: മാവൂർ റോഡിൽ ഹോട്ടലിൽ തീപിടുത്തം. മാവൂർ റോഡിലെ മാധ്യമം ഓഫീസിന് സമീപം വനിതകൾ നടത്തുന്ന കഞ്ഞിക്കലം ഹോട്ടലിൽ ഇന്ന് രാവിലെ 8.30ഓടെയാണ് തീപിടുത്തം ഉണ്ടായത് ഗ്യാസ് കണക്ഷനിലെ തകരാറാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവരം ലഭിച്ചതിനെത്തുടർന്ന് ഫയർ സർവീസ് സംഘം സ്ഥലത്തെത്തി തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി.



Post a Comment

Previous Post Next Post

WB AD


 


 

LIVE