എസ്.എസ്.എല്‍.സിക്ക് 99.7 ശതമാനം വിജയം; 68,604 എ പ്ലസ്



 സംസ്ഥാനത്ത് എസ്.എസ്.എല്‍.സിക്ക് 99.7 വിജയശതമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 4,17,864 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. നാല് ലക്ഷത്തിപത്തൊന്‍പതിനായിരത്തിലേറെ വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.44 ശതമാനമാണ് വിജയശതമാനത്തിലെ വര്‍ധന. പി.ആര്‍.‍ഡിയുടെ ലൈവ് ആപ്പിലും നാല് മണി മുതല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റുകളിലും examresults.kerala.gov.in ലും ലഭ്യമാകും.

Post a Comment

Previous Post Next Post

WB AD


 


 

LIVE