വടകര: താഴെ അങ്ങാടി ചിറക്കൽ പള്ളിക്ക് സമീപം താമസിക്കുന്ന പി.കെ അസീസ് ( 60 ) മരണപ്പെട്ടു സജീവ മുസ്ലീം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ സക്കീന, മക്കൾ അജീസ്, അജ്നാസ്, ഫാത്തിമ, ഫസീല, മരുമക്കൾ നൗഫൽ, സമീർ, ഫർഹത്ത്, സഹോദരങ്ങൾ പരേതനായ ഉസ്മാൻ , മജീദ്, അശ്രഫ് , സുബൈദ
Post a Comment