ഏറാമല സര്‍വീസ് സഹകരണ ബാങ്കിന്റെ സ്കൂൾ മാർക്കറ്റിന്റെ പ്രവർത്തനം ആരംഭിച്ചു.

 


ഏറാമല സര്‍വീസ് സഹകരണ ബാങ്കിന്റെസ്കൂൾ മാർക്കറ്റിന്റെ പ്രവർത്തനം ആരംഭിച്ചു.  സ്കൂൾ മാർക്കറ്റിന്റെ ഉദ്ഘാടനം ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ  നിർവഹിച്ചു. ബാങ്ക് വൈസ് ചെയർമാൻ പികെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ ടി കെ വിനോദൻ, ദിവാകരൻ മാസ്റ്റർ, ഡെപ്യൂട്ടി  മാനേജർ എം കെ വിജയൻ, സുജേഷ് തുടങ്ങിയവർ സംസാരിച്ചു പ്രമുഖ കമ്പനികളുടെ പഠനോപകരണങ്ങളായ ബാഗ്, നോട്ട് ബുക്കുകൾ, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ്, കുടകൾ,പേന, പെൻസിൽ, ജോമട്രി ബോക്സ് തുടങ്ങിയവ മാർക്കറ്റ് വിലയേക്കാൾ കുറവിൽ ലഭിക്കുന്നതാണ്.

Post a Comment

Previous Post Next Post

WB AD


 


 

LIVE