ഇ കെ നായനാർ ദിനം ആചരിച്ചു.


 

നാദാപുരം  ഇ കെ നായനാരുടെ ചരമവാർഷിക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പാർട്ടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും പ്രഭാതഭേരിയും പതാക ഉയർത്തലും നടത്തി. വൈകീട്ട് പേരോട് പ്രകടനവും അനുസ്മരണ സമ്മേളനവും ചേർന്നു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു. സി കെ അരവിന്ദാക്ഷൻ അധ്യക്ഷനായി. ജില്ല കമ്മിറ്റി അംഗം വി പി കുഞ്ഞികൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ മോഹൻ ദാസ്, സി എച്ച് മോഹനൻ, കെ കെ ദിനേശൻ പുറമേരി, കെ പി വനജ എന്നിവർ സംസാരിച്ചു. രവി കനവത്ത് സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE