Homeചരമം വടകര കീഴൽ നല്ലൂരി മീത്തൽ മാധവി നിര്യാതയായി. NEWS DESK May 20, 2023 0 വടകര : കീഴൽ നല്ലൂരി മീത്തൽ മാധവി (79) നിര്യാതയായി. ഭർത്താവ്: പരേതനായ കെട്ടിൽ ബാലൻ (Rtd. KSEB)മക്കൾ: അശോകൻ (Rtd KSEB), പ്രസന്ന.മരുമക്കൾ : പ്രതിഭ (കരിമ്പനപാലം) ചോയി.കെ. (തറോ പൊയിൽ ) .സഹോദരങ്ങൾ: പരേതരായ കുട്ടി, നാരായണി.സംസ്കാരം, ഞായർ രാവിലെ 9 മണി .
Post a Comment