കോട്ടപ്പള്ളി എടവത്ത് കണ്ടി അമ്മാളു അമ്മ അന്തരിച്ചു

കോട്ടപ്പള്ളി: എടവത്ത് കണ്ടി അമ്മാളു അമ്മ (92) അന്തരിച്ചു.സംസ്കാരം  ഞായർ 9 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കുഞ്ഞി കേളുനമ്പ്യാർ.മക്കൾ: അഡ്വ.ഇ ബാലകൃഷ്ണൻ, വസന്ത'മരുമക്കൾ: കെ ആർ ശോഭന ,നാഗേഷ് കുമാർ (റിട്ട: ഡവലപ്പ്മെൻ്റ് ഓഫീസർ എൽ ഐസി) 'സഹോദരങ്ങൾ: പരേതരായ ഗോപാലക്കുറുപ്പ് ,നാരായണി അമ്മ, അരീക്കൽ ക്യഷ്ണ കുറുപ്പ്. സഞ്ചയനം: ചൊവ്വ'9 ന്

Post a Comment

Previous Post Next Post

WB AD


 


 

LIVE