മന്നംകണ്ടി പാത്തു മരണപ്പെട്ടു


മന്നംകണ്ടി പാത്തു(70) മരണപ്പെട്ടു. കാർത്തിക പള്ളി സ്വദേശി, പരേതനായ മൊയ്തു വിൻ്റെ ഭാര്യ .മക്കള്‍: മന്നംകണ്ടി കുഞ്ഞമ്മദ് (കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി), സുലൈഖ. മരുമക്കള്‍: ബുഷ്‌റ വടകര, പരേതനായ ഷംസുദ്ധീന്‍ ഒഞ്ചിയം. സഹോദരങ്ങള്‍: മറിയം, അയിശു. 

Post a Comment

Previous Post Next Post

WB AD


 


 

LIVE