ഗുസ്തി താരങ്ങളെ ലൈo ഗികമായി ചൂഷണം ചെയ്ത ബി ജെ പി MP ബിജു ഭൂഷനെയും ഹരിയാന മന്ത്രി സന്ദീപ് സിങ്ങനെയും അറസ്റ് ചെയ്യുക എന്ന ആവശ്യം ഉന്നയിചുള്ള ഗുസ്തി താരങ്ങളുടെ സമരത്തോട് ജനാതിപത്യ മഹിളാഅസോസിയേഷൻ ചോമ്പാല വില്ലേജ് കമ്മിറ്റി ഐക്യദാർഢ്യവും ഒപ്പുശേഖരണവും നടത്തി.
Post a Comment