മേപ്പയിൽ റോഡ് തെക്കെ വട്ടക്കണ്ടി വടകര രാഘവൻ അന്തരിച്ചു.

 



 നാടക നടനും സംവിധായകനും നാടക സംഘാടകനുമായ മേപ്പയിൽ റോഡ് തെക്കെ വട്ടക്കണ്ടി വടകര രാഘവൻ (74) അന്തരിച്ചു. സംസ്കാരം ഇന്ന് 2 ന് മേപ്പയിൽ റോഡിന് സമീപത്തെ വീട്ടിൽ. വടകരയിലെ സജീവ . സാംസ്കാരിക പ്രവർത്തകനും കളിക്കളം ജോയിന്റ് സെക്രട്ടറിയും കോൺഗ്രസ് (എസ്) വടകര ബ്ലോക്ക് സെക്രട്ടറിയുമായിരുന്നു. ഫോക് ലോർ പഠന കേന്ദ്രത്തിലും ഹാൻഡ് വീവ് ഷോറൂമിലും ജോലി ചെയ്തിരുന്നു. ഭാര്യ.. പരേതയായ കമല . മക്കൾ: കല, കവിത, കവിന. മരുമക്കൾ: രതീഷ് ( മേപ്പയിൽ ), മനോജൻ ( ആയഞ്ചേരി ), സജിത്ത് ( കീഴൽ). സഹോദരങ്ങൾ: വിജയൻ, രാജൻ, സുരേന്ദ്രൻ , ദേവദാസ്, ശൈല, ഗീത.ഭാര്യ കമല മരിച്ച് 12-ാം ദിവസമാണ് രാഘവന്റെ വിയോഗം.

Post a Comment

Previous Post Next Post

WB AD


 


 

LIVE