വില്യാപ്പള്ളി : ഒതയോത്ത് അനിൽകുമാർ അന്തരിച്ചു

വില്ല്യാപ്പള്ളി:പരേതനായ ഒതയോത്ത് പരമേശ്വരന്റെയും കല്യാണിയുടെയും (പൊക്കിയമ്മ) മകൻ ഒതയോത്ത് അനിൽകുമാർ (54 ) അന്തരിച്ചു
ഭാര്യ സജിത (അമൃത പബ്ലിക് സ്കൂൾ അധ്യാപിക) മക്കൾ ഡോ. അയന അനിൽ, അഞ്‌ജന അനിൽ (വിദ്യാർത്ഥിനി, ഗവ.കോളേജ് മടപ്പള്ളി )സഞ്ചയനം വെള്ളിയാഴ്ച.

Post a Comment

Previous Post Next Post

WB AD


 


 

LIVE