മുടപ്പിലാവിൽ : കുന്നോത്ത് താമസിക്കും മുറിച്ചാണ്ടി മൂസ അന്തരിച്ചു .



മുടപ്പിലാവിൽ : കുന്നോത്ത് താമസിക്കും മുറിച്ചാണ്ടി  മൂസ (81 ) അന്തരിച്ചു .
ഭാര്യ : പരേതയായ കുഞ്ഞാമി .
മക്കൾ : കുഞ്ഞമ്മദ് (എം . എം. എൽ പി സ്കൂൾ ആശാൻ പടി തിരൂര് ) ,
അബ്ദുൾ അസീസ് ( കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹെഡ് ക്ലർക്ക് ) , സറീന , ആരിഫ, ഷാഹിന ( ഒഴുവൂർ ജി. എം, യുപി സ്കൂൾ ) , മരുമക്കൾ : സമീന ( ജി. എച്ച്. എസ്. എസ് . കൂട്ടായി ) , സക്കീന ( പ്രധാന അധ്യാപിക ചീനം വീട് എം. ജെ. ബി. സ്കൂൾ വടകര ), കുഞ്ഞബ്ദുള്ള (തിരുവള്ളൂർ ) , സുബൈർ (കരുവഞ്ചേരി ) , മുഹമ്മദ് റാഫി ( കൊണ്ടോട്ടി ) .
സഹോദരങ്ങൾ : അമ്മദ് , ഇബ്രാഹിം ( റിട്ട: പ്രധാന അധ്യാപകൻ മുടപ്പിലാവിൽ എൽ. പി.) , പരേതയായ കദീശ .

Post a Comment

Previous Post Next Post

WB AD


 


 

LIVE