വടകര: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി താഴപ്പള്ളി ഭാഗം ജെ.ബി. സ്കൂളിൽ പോസ്റ്റർ നിർമ്മാണം, പ്ല കാർഡ് നിർമ്മാണം, എന്റെ കുടുംബം ലഹരി വിരുദ്ധ കുടുംബം ഫോട്ടോ പങ്ക് വെക്കൽ , ലഹരി വിരുദ്ധറാലി , ലഹരി വിരുദ്ധ നൃത്തശില്പം മുതലായ വൈവിധ്യമാർന്ന പരിപാടികൾ നടത്തി. യുദ്ധവിരുദ്ധ റാലി തീരദേശമായ താഴെ അങ്ങാടിയിലൂടെ കടന്ന് പോയി. തീരദേശം ലഹരിമുക്തമാകേണ്ടതിന്റെ ആവശ്യം വിളിച്ചോതു ന്നതായിരുന്നു പിഞ്ചുകുട്ടികളുടെ റാലിയും നൃത്ത ശില്പവും'
ലഹരി വിരുദ്ധ ദിനം കുട്ടികളുടെ നൃത്തശില്പം ശ്രദ്ധേയമായി .
NEWS DESK
0
Post a Comment