നാദാപുരം:ചെറ്റക്കണ്ടി കണ്ണങ്കണ്ടിയിൽ പരേതനായ ശൈഖ് മുസ്‌ല്യാരുടെ മകൻ മഹ്മൂദ് നിര്യാതനായി.

നാദാപുരം:ചെറ്റക്കണ്ടി കണ്ണങ്കണ്ടിയിൽ പരേതനായ ശൈഖ് മുസ്‌ല്യാരുടെ മകൻ മഹ്മൂദ് (58) നിര്യാതനായി. ഭാര്യ:ഫാത്തിമ. മക്കൾ ആഇശ, ഫാഇസ, സ്വാലിഹ, റുഫൈദ, സഹദ്, ശാകിറ. മരുമക്കൾ: സലാം സഖാഫി, അഡ്വ. ഫാഇസ് ചെക്യാട്, മസ്ഊദ് ബാഖവി, അർശാദ് സഖാഫി, നസ് ല, ഫാരിസ്. 
 സഹോദരങ്ങൾ: മർയം, കുഞ്ഞിപാത്തു, ഫള്ൽ, ഖൗലത്ത്.
ഖബറടക്കം ഇന്ന് (ചൊവ്വ) രാവിലെ 8ന്
തൃപങ്ങോട്ടൂർ ജുമാ മസ്ജിദ്.

Post a Comment

Previous Post Next Post

WB AD


 


 

LIVE