ലിജിന്‍ ലാല്‍ പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് കൂടിയാണ് ലിജിന്‍ ലാല്‍. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ലിജിൻ ലാൽ. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്.
യുവമോര്‍ച്ചയുടെ മണ്ഡലം പ്രസിഡന്റ്, യുവമോര്‍ച്ച കോട്ടയം ജില്ലാ പ്രസിഡന്റ് എന്നീ ചുമതതലകള്‍ വഹിച്ച ലിജിന്‍ ലാല്‍ യുവമോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
Post a Comment