ഫുട്ബോൾടൂർണ്ണമെന്റിന്പ്രൗഢഗം ഭീര തുടക്കം

ചോമ്പാല : "കളിയാരവങ്ങൾ ഉയരട്ടെ, ലഹരി കെണികൾ തകരട്ടെ എന്ന സന്ദേശം ഉയർത്തി എസ്ഡിപിഐ ചോമ്പാ ൽ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിക്കുന്ന പത്തു ദിവസത്തോളം നീണ്ടുനിൽക്കുന്ന ഫുട്ബോൾ ടൂർണമെന്റിന് പ്രൗഢഗംഭീര തുടക്കം.
 പ്രശസ്ത സാഹിത്യകാരൻ സത്യൻ മാടാക്കര ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ബിന്ദു ജയ്സൺ
 (സി പി ഐ എം ) പവിത്രൻ എംവി
 (ആർ ജെ ഡി )
 അൻസാർ യാസർ ( എസ്ഡിപിഐ വടകര നിയോജക മണ്ഡലം ജോയിൻ സെക്രട്ടറി ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു 
 എസ്ഡിപിഐ വടകര നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. റഹീസ് എം കെ  സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE