കടമേരി പാലോളി താഴ കുനി ഗോപാലൻ അന്തരിച്ചു

കടമേരി  പാലോളി താഴ കുനി ഗോപാലൻ (74) അന്തരിച്ചു. സിപിഐ എം ഏറോത്ത് ബ്രാഞ്ച് അംഗമാണ്. കേരള പ്രവാസി സംഘം താലൂക്ക് സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ജാനകി.  മക്കൾ: ജഗദീഷ്, ജയശ്രീ. മരുമക്കൾ: നിധിന (ഓർക്കാട്ടേരി ), ശശി (കക്കട്ടിൽ). സഹോദരങ്ങൾ: നാരായണി (വരിക്കോളി), ദേവി (എളയടം), പരേതനായ കുഞ്ഞിരാമൻ.

Post a Comment

Previous Post Next Post

WB AD


 


 

LIVE