വടകര നാരായണനഗരം പുത്തൻ പുരയിൽ മീത്തൽ കുമാരൻ നിര്യാതനായി.

വടകര നാരായണനഗരം പുത്തൻ പുരയിൽ മീത്തൽ കുമാരൻ (84) നിര്യാതനായി. ഭാര്യ ചന്ദ്രി കെ.പി. (റിട്ട.. ശ്രീ നാരായണ ഹൈസ്കൂൾ)  മക്കൾ സനൽകുമാർ (നക്ഷത്ര പൂജാ സ്റ്റോർ വടകര) ദിനൽകുമാർ , സ്മിത മനോജ് . മരുമക്കൾ സുജ വി.കെ ( ശ്രീനാരായണ ഹൈസ്കൂൾ ) സീന (കീഴൽമുക്ക് ) മനോജ് (ഗുരുവായൂർ )

Post a Comment

Previous Post Next Post

WB AD


 


 

LIVE