Home വടകര പാക്കയിൽ കയ്യിൽ പീടികയിൽ ലീല നിര്യാതയായി NEWS DESK May 18, 2025 0 വടകര പാക്കയിൽ കയ്യിൽ പീടികയിൽ ലീല 78 വയസ്സ് നിര്യാതയായി ഭർത്താവ് പരേതനായ ശിവരാമൻ.മക്കൾ: അജിത്ത് കുമാർ, അനീഷ് കുമാർ, മരുമക്കൾ ബിന്ദു കെ.പി.(വടകര മുനിസിപ്പൽ ചെയർപേഴ്സൻ) സവിത കരുവഞ്ചേരി. സഹോദരങ്ങൾ: സുരേന്ദ്രൻ, ശശി, ലത, സുധ, പരേതരായ ബാബു, ഗംഗാധരൻ.
Post a Comment