സ്‌കൂള്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു.

കണ്‍സ്യൂമര്‍ഫെഡും ഏറാമല സര്‍വ്വീസ് സഹകരണ ബേങ്കും സംയുക്തമായി നടത്തുന്ന സ്‌കൂള്‍ മാര്‍ക്കറ്റ് ബേങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പുതിയ അധ്യയന വര്‍ഷത്തേക്ക് ആവശ്യമായ നോട്ട് ബുക്കുകള്‍, ബേഗുകള്‍, കുടകള്‍ മറ്റ് സ്‌റ്റേഷനറി സാധനങ്ങള്‍ പൊതു വിപണിയേക്കാള്‍ വിലക്കുറവില്‍ സ്‌കൂള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ബേങ്ക് വൈസ് ചെയര്‍മാന്‍ പി.കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ജനറല്‍ മാനേജര്‍ ടി.കെ വിനോദന്‍, ഡയരക്ടര്‍ കെ.കെ ദിവാകരന്‍ മാസ്റ്റര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഒ. മഹേഷ് കുമാര്‍, ഒ.കെ നന്ദകുമാര്‍, ടി.എന്‍ പ്രകാശന്‍, സി.കെ ബിജു, എന്‍.പി അനില്‍കുമാര്‍, ബി.കെ ഗിരീശന്‍, നിഷാന്ത് എം.കെ, ഇന്ദ്രജിത്ത്, സനീഷ് എം.കെ, സനല്‍കുമാര്‍, രാധിക, സോണിയ, ജിഷ എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post

WB AD


 


 

LIVE