
തോടന്നൂർ: പരേതനായ പാലോളി കുഞ്ഞികൃഷ്ണ കുറുപ്പ് എന്നിവരുടെ ഭാര്യയും തോടന്നൂർ യു പി സ്കൂൾ മുൻ മാനേജറും ആയിരുന്ന . മക്കൾ: വിലാസിനി, ജയചന്ദ്രൻ (റിട്ട തോടന്നൂർ യു പി), പരേതരായ ശശികുമാർ, ജയശ്രീ. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ വടകര, പങ്കജാക്ഷി പുതിയാപ്പ്, ജയശ്രീ ബാംഗ്ലൂർ, വിജയൻ മാസ്റ്റർ ചോറോട്. സഹോദരങ്ങൾ: പത്മാവതി അമ്മ (മാനേജർ തോടന്നൂർ യു പി), പത്മനാഭൻ (റിട്ട അധ്യാപകൻ, തോടന്നൂർ യു പി), പരേതരായ ശിന്നു അമ്മ, ദേവി അമ്മ, കുഞ്ഞികാവ അമ്മ, അമ്മുക്കുട്ടി അമ്മ, ശാരദ അമ്മ, ഗോപാലകൃഷ്ണൻ.സംസ്കാരം നാളെ ( ശനി )രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment